മനുഷ്യാവകാശ ധ്വംസനങ്ങള്‍ എന്തോക്കയാണ് എന്ന് രാഷ്ട്രങ്ങള്‍ വ്യക്തമായി
നിര്‍വ്വചിക്കേണ്ടിയിരിക്കുന്നു .ഐയ്ക്കരാഷ്ട്ര സംഗടനയും ഇവ വ്യക്തമാക്കണം., പ്രത്യേകിച്ച് ,ആര്‍ക്കൊക്കയാണ് ഇത് നിഷേധിക്കപ്പെടാമെന്നത് എന്ന്.

സെലിബ്രറ്റിസ്(നിനിമ താരങ്ങള്‍,ഗായകര്‍,മന്ത്രിമാര്‍,
സ്പോര്‍ട്സ് താരങ്ങള്‍, തുടങ്ങി ക്യാമറക്ക് മുന്നില്‍ പെടേണ്ടി
വരുന്നവര്‍) മനുഷ്യര്‍ തന്നെയാണ്.ഇവര്‍ക്കും അവരുടെ സ്വകാരിയതയുണ്ട്.ഇവര്‍ക്കും വികാരങ്ങളും ,വിചാരങ്ങളും,
ഇഷ്ട്ടങ്ങളും അനിഷ്ട്ടങ്ങളും ഉണ്ട്.ഇവര്‍ അമാനുഷികര്‍ അല്ല.വാക്കുകളിലോ പ്രവര്‍ത്തിക ളിലോ സാധാരണ മനുഷരെ
പോലെ തന്നെ , ഇവര്‍ക്കും തെറ്റു പറ്റാം.അത് നമ്മുക്ക് ക്ഷെമിച്ചു
കൂടെ?ഇവരെ ഇത്രയധികം വിസ്താരം ചെയ്യേണ്ടതുണ്ടോ?
അല്ലെങ്കില്‍ തന്നെ ഇവര്‍ പറയുന്ന ഏത് മണ്ടത്തരവും, നമ്മള്‍ വേദ വാക്യമായി
കരുതേണ്ടതുണ്ടോ?ഇവരുടെ ജീവിതചര്യകളും,വിവാഹവും,ആദ്യരാത്രിയും,മധുവിധും,വിവാഹമോചനവും,

തകര്‍ച്ചകളും, എന്തിനു നമ്മള്‍ കൊണ്ടാടണം?അല്‍പ്പം സ്വസ്തത ,സമാധാനം,സ്വകാര്യാദത എന്നിവ അവര്‍ക്ക് കൂടി നല്‍കുക.അവരെ ജീവിക്കാന്‍ അനുവദിക്കുക. വെയില്‍സ് രാജകുമാരിയുടെ മരണത്തിലേയ്ക്ക് നയിച്ച പാപ്പരാസി മാതൃകയിലുള്ള മനുഷ്യത്വ രാഹിത്യം നമ്മുക്ക് വേണ്ട.മാധ്യമങ്ങളെ നിങ്ങള്‍
ജീവിക്കുന്നതിനോടോപ്പം, മറ്റുള്ളവരെ ജീവിക്കാനും അനുവദിക്കുക.
No comments:
Post a Comment
Your Comment would be published after moderation by a blog administrator.Kindly wait..