Thursday, December 2, 2010

നരകം ലക്ഷ്യമാക്കി

ഭുമിയോളം താന്നു.അതിനു ശേഷം പാതാളത്തിലേക്കും .നരകമാണ് ലക്‌ഷ്യം.മലയാള ചലത്ചിത്ര ങ്ങളുടെ നിലവാരം ദിനം പ്രതി താഴേക്ക് കുതിക്കുകയാണ്.മുന്‍പ് ഇറങ്ങിയെവേക്കളും ഒരു പടിയെങ്കിലും കുടുതല്‍ താഴെ എത്താനാണ് ഒരോ പുതിയ  ചലച്ചിത്രവും ശ്രമിക്കുന്നത്.
വാല്‍കഷണം
താമസിക്കാതെ ഇങ്ങനെ ഒരു പരസ്യം പത്രങ്ങളില്‍ പ്രത്യക്ഷമായേക്കാം
മലയാള ചലത്ചിത്രങ്ങളുടെ സംവിധാനം,ഗാന രചന,കഥ തിരക്കഥ തുടങ്ങിവയ്ക്കു ആളുകളെ ആവശ്യമുണ്ട്:
നിബന്ധനകള്‍:
  • പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയവര്‍ അപേക്ഷിക്കേണ്ടതില്ല.
  • പന്ത്രെണ്ട്‌ വയസു പൂര്‍ത്തിയായിരിക്കണം
  • മുന്‍പരിചയം ഉള്ളവര്‍  അപേക്ഷിക്കേണ്ടതില്ല
  • മറ്റേതെങ്കിലും ജോലി ഉള്ളവരോ,എന്തെങ്കിലും ജോലി മുന്‍പ് ചെയ്ടിട്ടുള്ളവരോ ആണെങ്കില്‍ അപേക്ഷിക്കേണ്ടതില്ല
  • ഗുണ്ടാ ജോലി,യാചക വിരതി ,രാഷ്ട്രിയം തുടങ്ങിയവയിലെ ജോലി പ്രശ്നമാകില്ല.
  • നല്ല തൊലി കട്ടിയുണ്ടാകണം
  • ജനങ്ങളെ വെറുപ്പിക്കാന്‍ കഴിവ് ഉള്ളവര്‍ക്ക് മുന്‍ഗണന

No comments:

Post a Comment

Your Comment would be published after moderation by a blog administrator.Kindly wait..