
Share Your Ideas and Opinions
മിനര്‍വ-MiNERVA
Tuesday, December 21, 2010
ഐറ്റം ഡാന്‍സ്

തോല്‍വികള്‍ ഏറ്റു വാങ്ങാന്‍ തറകള്‍ ഇനിയും ബാക്കി
റിയാലിറ്റി ഷോകളില്‍ വിജയിക്കുകയോ,പങ്കെടുക്കുകയോ ചെയ്യുകയെന്നതാണ് കലാകാരന്‍ ആകുന്നതിന്റെ ആദ്യ പടി.സിനിമയില്‍ എത്തി ചെരുക എന്നത് ആത്യന്തികമായ ലക്ഷ്യവും.സിനിമയില്‍ എത്തിയാല്‍ അവര്‍ സമനിരപ്പില്‍ നിന്നും ഏതാനം സെന്റി മിറ്റര്‍ എങ്കിലും പോങ്ങിയായിരിക്കും.പ്രശസ്തി കൂടും തോറും സാദാരണ "തറകളില്‍" നിന്നും വീണ്ടും ഉയരും..
ഐറ്റം ഡാന്‍സ് എന്ന വൈക്രതം നമ്മുടെ കേരളത്തിലും എത്തി തുടങ്ങി.ഏതു പൊളിയന്‍ സംവിധായകനും ഇത് തന്റെ ചിത്രത്തില്‍ ഉള്‍പെടുത്തി തുടങ്ങി.പടം പിടിക്കുന്നവന്‍ മാത്രം തറ ആയതു കൊണ്ടല്ല ഇത്.കേരളം തറകളുടെ ഒരു കൂട്ടം ആണെന്ന് അവര്‍ വിശ്വസിക്കുകയും ചെയ്യുന്നത് കൊണ്ടാണ്."തറകളാല്‍ തറകള്‍ക്ക് വേണ്ടി തറകള്‍......." കഷ്ട്ടം അവിടെ തെറ്റി.ഇനി കേരളത്തില്‍ തറകള്‍ കുറവാണു.തറകള്‍ ഒക്കെ കുഴികളായി.കുഴികള്‍ പതാളങ്ങളായി.കേരളം നല്ലത് പോലെ ഭരിച്ചു എന്ന കുറ്റത്തിന് പാതാളത്തിലായ അസുര ചക്ക്രവര്‍ത്തിക്കു അവിടെയും രക്ഷയില്ല.

വാല്‍കഷണം:- കേരളം ഇപ്പോള്‍ ഭ്രാന്താലയം അല്ലെന്നും ചെകുത്താന്റെ നാടാണെന്നും കോടതി.... ...അപകിര്‍ത്തി പരമായ പരാമര്‍ശം നീക്കി കിട്ടാന്‍ ചെകുത്താന്‍ ഹൈകോടതിയി ല്‍ അപ്പിലിനു പോകുന്നു....
Monday, December 20, 2010
ദേശിയ തൊഴില്‍ ഉറപ്പു പദ്ധതി
ദേശിയ തൊഴില്‍ ഉറപ്പു പദ്ധതി യു പി എ സര്‍ക്കാരിന്റെ ഏറ്റവും നല്ല നേട്ടങ്ങളില്‍ ഒന്നായി വാഴ്ത്താവുന്നതാണ്.എല്ലാ ദിവസവും എല്ലവര്‍ക്കും ജോലി എന്ന സങ്കല്പം തന്നെ പലര്‍ക്കും അനുഗ്രഹ ദായകമായിരുന്നു.തൊഴില്‍ രഹിതരായ അനേകം പേര്‍ക്കും ഇത് തൊഴില്‍ നല്‍കി.എന്നാല്‍ ഇത് കേരളം ഒഴിച്ചുള്ള സംസ്ഥാനങ്ങളിലെ കാര്യം ആണ്.
ദേശിയ തൊഴില്‍ ഉറപ്പു പദ്ധതി വന്നതോടെ " തൊഴിലാളികള്‍" കൂട്ടത്തോടെ കാടു തെളിക്കാന്‍ പോയി തുടങ്ങി. റോഡു വക്കത്തു കൂടതോടെ നിന്നു ഉച്ചത്തോടെ സംസാരിക്കുകയും,വല്ലപോഴും ഒന്ന് കാടു ചൊറിയുകയും ആണ് "ജോലി".ദിവസം മൂന്നു മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യണ്ടി വരില്ല.
ദേശിയ തൊഴില്‍ ഉറപ്പു പദ്ധതി കേരളത്തെ സംബനധിചിടത്തോളം ഒരു ദ്രോഹം തന്നെ ആയി പോയി.കേരളത്തില്‍ തൊഴിലുകള്‍ ഏറെയാണ്.കേരളം ഇപ്പോള്‍ തന്നെ തൊഴിലാളികളുടെ ഏദന്‍ തോട്ടമാണ്. ഇന്ത്യയില്‍ ഒരിടത്തും ഇല്ലാത്ത കൂലി.വളരെ കുറച്ച് സമയം മാത്രം ജോലി.ഇഷ്ട്ട്മുള്ളപ്പോള്‍ വന്നു, തോന്നുമ്പോള്‍ പോകാം.ഏറ്റവും മോശമായി ജോലിയും, പെരുമാറ്റവും.തൊഴില്‍ ധാതാവിനെക്കാളും വരുമാനം.തൊഴില്‍ ദാതാവ് വിനയത്തോടെ മാത്രം പെരുമാറി കൊള്ളണം.ഇല്ലെങ്കില്‍ തൊഴില്‍ ദാതാവിന് "പണി കിട്ടും".

ഫലമോ? ഒരു ജോലിക്കും ആളെ കിട്ടാതെ കേരളം നാശത്തിന്റെ പാതയില്‍ മുന്‍പോട്ട്?
സോഷ്യലിസം എന്നാല്‍ സര്‍വര്‍ക്കും സമത്വം എന്നോ അതോ,ചിലര്‍ക്ക് മാത്രം (തൊഴിലാളി കൂടങ്ങള്‍ക്ക് ) എങ്ങനെയും പെരുമാറാനും,പകല്‍ കൊള്ള നടത്തുവാനും,സ്വയം കൂലി നിശ്ചയിക്കാനും,ഭിഷണി പെടുത്തി പിടിച്ചു പറിക്കാനും ഉള്ള ലൈസന്‍സും ആണോ?
Sunday, December 19, 2010
Educational Institutions or Jails?

But why should it be used in educational institutions? What kind of activities usually takes place in a college/school campus? Teaching, recreation, romance, friendships, competitions, sports etc. Then what do you expect to find out with these cameras? Do you people think that there is a security threat from outside to happen in your organization? Or do you think that the computers, books, black board or the students themselves would explode to destroy your organization.
No, you don’t expect any of these things to happen.
You impose children to be in uniform even in colleges. You think that it is a part of the easy way of disciplining. You people want to peep into their cute privacy, their romance, their love, their friendships, their small fights. You watch them like a paranoiac. You are upbringing the students as if in an electric fenced asylum. You people are answerable in tampering their teens, their happiness, their small love affairs and mischief.

Friday, December 17, 2010
Belief, Faith and Superstitions
For the believers the distinction between belief, faith and superstitions are highly specific. It revolves around the high profile sophistries of theology. In the rationalistic point of view the differences between belief, faith and superstitions are so clear that it could be easily explained.

When the so called sage utters sophisticated sophistries which is ultimately of utter nonsense, he is considered as a mystique or great guru. His sophistries would be renowned as philosophy or theology.
സംസ്ഥാനം കേരളം,ഭാഷ തമിഴ്

മലയാളം ചാനലുകളില്‍ തമിഴിനു വേണ്ടി പ്രത്യേകം പരിപാടികള്‍.തമിഴ് പാട്ടുകള്‍,തമിഴ് സിനിമകളുടെ വിശേഷങ്ങള്‍,തമിഴ് നടന്മാരുടെ സ്വകാരിയ ലിലകള്‍ അങ്ങനെ പോകുന്നു തമിഴ് ഗാഥകള്‍. - [തമിഴ് നാട്ടില്‍ എത്ര മലയാളം ചന്നലുകള്‍ കിട്ടും?തമിഴ് ചാനലുകളില്‍ ഒരു മലയാളം വാക്ക് കേള്‍ക്കാന്‍ പറ്റുമോ?]
റിയാലിറ്റി ഷോകളില്‍ തമിഴ് ജഡ്ജസ് കൂടുന്നു.അവര്‍ തമിഴില്‍ തന്നെ അഭിപ്രായം പറയുന്നു.[തമിഴ് പരിപാടികളില്‍ ഒരു മലയാളിക്ക് പോയി മലയാളതില സംസാരിക്കാന്‍ പറ്റുമോ?]
മ്യുസിക് റിയാലിറ്റി ഷോകളില്‍ പത്തു പാട്ടുകള്‍ പാടുമ്പോള്‍ എട്ടെണ്ണം തമിഴ് പാട്ടുകള്‍ തന്നെ.[തമിഴ് പരിപാടികളില്‍ മലയാളം പാട്ട് പാടാമോ?]
കേരളത്തിന്റെ തല സ്ഥാനമായ തിരുവന്തപുരത്ത് മലയാളം സ്വാധിനം തമിഴ് സ്വധിനതിന്റെ വളരെ പുറകിലാണ്.ഇവിടെ എവിടെയും തമിഴ് പാട്ടുകള്‍ മാത്രമാണ് കേള്‍ക്കാന്‍ സാധിക്കുന്നത്.തമിഴ് സിനിമകള്‍ കൂടുതല്‍ പ്രാധാന്യത്തോടെ പ്രദര്‍ശിപ്പിക്കുന്നു. തമിഴ് നടന്‍മാരുടെ ഫാന്‍സ് അസോസിയേശന്റെ ബഹളമാണ് ഇവിടെ.
മലയാള ചിത്രങ്ങളില്‍ തമിഴ് സംഭാഷണം വളരെയധികം കൂടുന്നു.ഇവക്കു മലയാളത്തില്‍ സബ് ടൈട്ടിലിംഗ് ഇല്ല.തമിഴ് എല്ലാ മലയാളിയും മനസിലാക്കികൊള്ളണം[ഏതൊക്കെ ചെന്നയില്‍ നടക്കുമോ മാഷെ?].
മലയാള ചലച്ചിത്രം വ്യവസായം അധപധിച്ചു കൊണ്ടിരിക്കുന്നത് തന്നെയാണ് ഈ അധാപദനത്തിനു കാരണം.സമുഹികമായി അല്‍പ്പമെങ്കിലും നിലവാരം പുലര്‍ത്തുന്നു ഒരു വക്തിക്കും സഹിക്കാന്‍ പറ്റുന്ന അവസ്ഥയില്‍അല്ലല്ലോ മലയാള ചലച്ചിത്ര നിലവാരം. മലയാളിയുടെ അത്രയും ഭാഷാ സ്നേഹം ഇല്ലാത്തവര്‍ ഈ ഭുമിയില്‍ വേറെ കാണില്ല
ഇവരും മാനുഷര്‍ തന്നെ
മനുഷ്യാവകാശ ധ്വംസനങ്ങള്‍ എന്തോക്കയാണ് എന്ന് രാഷ്ട്രങ്ങള്‍ വ്യക്തമായി
നിര്‍വ്വചിക്കേണ്ടിയിരിക്കുന്നു .ഐയ്ക്കരാഷ്ട്ര സംഗടനയും ഇവ വ്യക്തമാക്കണം., പ്രത്യേകിച്ച് ,ആര്‍ക്കൊക്കയാണ് ഇത് നിഷേധിക്കപ്പെടാമെന്നത് എന്ന്.
സെലിബ്രറ്റിസ്(നിനിമ താരങ്ങള്‍,ഗായകര്‍,മന്ത്രിമാര്‍,
സ്പോര്‍ട്സ് താരങ്ങള്‍, തുടങ്ങി ക്യാമറക്ക് മുന്നില്‍ പെടേണ്ടി
വരുന്നവര്‍) മനുഷ്യര്‍ തന്നെയാണ്.ഇവര്‍ക്കും അവരുടെ സ്വകാരിയതയുണ്ട്.ഇവര്‍ക്കും വികാരങ്ങളും ,വിചാരങ്ങളും,
ഇഷ്ട്ടങ്ങളും അനിഷ്ട്ടങ്ങളും ഉണ്ട്.ഇവര്‍ അമാനുഷികര്‍ അല്ല.വാക്കുകളിലോ പ്രവര്‍ത്തിക ളിലോ സാധാരണ മനുഷരെ
പോലെ തന്നെ , ഇവര്‍ക്കും തെറ്റു പറ്റാം.അത് നമ്മുക്ക് ക്ഷെമിച്ചു
കൂടെ?ഇവരെ ഇത്രയധികം വിസ്താരം ചെയ്യേണ്ടതുണ്ടോ?
അല്ലെങ്കില്‍ തന്നെ ഇവര്‍ പറയുന്ന ഏത് മണ്ടത്തരവും, നമ്മള്‍ വേദ വാക്യമായി
കരുതേണ്ടതുണ്ടോ?ഇവരുടെ ജീവിതചര്യകളും,വിവാഹവും,ആദ്യരാത്രിയും,മധുവിധും,വിവാഹമോചനവും,
നിര്‍വ്വചിക്കേണ്ടിയിരിക്കുന്നു .ഐയ്ക്കരാഷ്ട്ര സംഗടനയും ഇവ വ്യക്തമാക്കണം., പ്രത്യേകിച്ച് ,ആര്‍ക്കൊക്കയാണ് ഇത് നിഷേധിക്കപ്പെടാമെന്നത് എന്ന്.

സ്പോര്‍ട്സ് താരങ്ങള്‍, തുടങ്ങി ക്യാമറക്ക് മുന്നില്‍ പെടേണ്ടി
വരുന്നവര്‍) മനുഷ്യര്‍ തന്നെയാണ്.ഇവര്‍ക്കും അവരുടെ സ്വകാരിയതയുണ്ട്.ഇവര്‍ക്കും വികാരങ്ങളും ,വിചാരങ്ങളും,
ഇഷ്ട്ടങ്ങളും അനിഷ്ട്ടങ്ങളും ഉണ്ട്.ഇവര്‍ അമാനുഷികര്‍ അല്ല.വാക്കുകളിലോ പ്രവര്‍ത്തിക ളിലോ സാധാരണ മനുഷരെ
പോലെ തന്നെ , ഇവര്‍ക്കും തെറ്റു പറ്റാം.അത് നമ്മുക്ക് ക്ഷെമിച്ചു
കൂടെ?ഇവരെ ഇത്രയധികം വിസ്താരം ചെയ്യേണ്ടതുണ്ടോ?
അല്ലെങ്കില്‍ തന്നെ ഇവര്‍ പറയുന്ന ഏത് മണ്ടത്തരവും, നമ്മള്‍ വേദ വാക്യമായി
കരുതേണ്ടതുണ്ടോ?ഇവരുടെ ജീവിതചര്യകളും,വിവാഹവും,ആദ്യരാത്രിയും,മധുവിധും,വിവാഹമോചനവും,
തകര്‍ച്ചകളും, എന്തിനു നമ്മള്‍ കൊണ്ടാടണം?അല്‍പ്പം സ്വസ്തത ,സമാധാനം,സ്വകാര്യാദത എന്നിവ അവര്‍ക്ക് കൂടി നല്‍കുക.അവരെ ജീവിക്കാന്‍ അനുവദിക്കുക. വെയില്‍സ് രാജകുമാരിയുടെ മരണത്തിലേയ്ക്ക് നയിച്ച പാപ്പരാസി മാതൃകയിലുള്ള മനുഷ്യത്വ രാഹിത്യം നമ്മുക്ക് വേണ്ട.മാധ്യമങ്ങളെ നിങ്ങള്‍
ജീവിക്കുന്നതിനോടോപ്പം, മറ്റുള്ളവരെ ജീവിക്കാനും അനുവദിക്കുക.
താരത്തിന്‍റെ വീട്ടിലെ മുത്ര പുരയും നമ്മുടെ ഓണവും
ഓണം, ക്രിസ്തുമസ്, സ്വാതന്ത്ര്യ ദിനം ഇവയൊക്കെ കലണ്ടറിലെ വെറും അക്കങ്ങള്‍ മാത്രമായി നമുക്ക്. ആഘോഷങ്ങള്‍ മൊത്തമായി ചാനലുകള്‍ ഏറ്റെടുത്തു.എല്ലാ ആഘോഷങ്ങളും നമ്മള്‍ TV യുടെ മുന്നില്‍ ഘോശിച്ചു.രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തുടങ്ങും ഘോശം.
എല്ലാ ചാനലുകള്‍ക്കും ഒരേ രിതിയിലുള്ള വിഭവങ്ങള്‍ തന്നെ.സിനിമയുടെയോ സിനിമ താരങ്ങളുടെയോ ചുറ്റും വിലയം പ്രാപിക്കുന്ന,തട്ടി കൂട്ട് പരിപാടികള്‍.
2.സുപ്രസിദ്ധ ചലചിത്ര താരം .......... മായി ഇന്റര്‍വ്യൂ (പല തവണ ഇത് തന്നെ കാണാന്‍ ജനം വിധിക്കപെട്ടിട്ടുള്ളതാണ് .കഷ്ട്ടം നല്ലൊരു ദിവസമായിട്ടു ഈ "താരത്തിന്റെ" പൊങ്ങച്ചവും ,അറിവിന്റെ ഭണ്ടാരം തുറക്കലും സഹിക്കേണ്ടി വരുന്നല്ലോ)
3. താരത്തിന്‍റെ വീട്ടിലെ/ ഓര്‍മയിലെ ഓണം/ ക്രിസ്ത്മസ് /വിഷു
(ഒരു നാലാം കിട സിനിമയില്‍ ഒന്ന് മുഖം കാണിച്ചാല്‍ പിന്നെ അവന്‍/അവള്‍ താരമാണ്.ഇവരുടെ വീടും,അടുക്കളയും,മൂത്ര പെരയും, വീട്ടുകാരും എല്ലാം നമുക്ക് ദിവ്യം ആണ്.അവര്‍ മഹാന്മാരാണ്.അവര്‍ പറയുന്നത് എന്തും മഹത് വാക്യങ്ങള്‍ തന്നെ.)
4.റിയാലിറ്റി ഷോകള്‍ (ആടിനെ പട്ടികള്‍ ആക്കുന്ന പ്രകടനങള്‍.കോടതിയില്‍ ജഡ്ജസ് ദൈവ തുല്യര്‍ ആണ്.റിയാലിറ്റി ഷോകളിലും അതെ)
5.കോമഡി ഷോ (കാഴ്ചയില്‍ തന്നെ അറപ്പ് ഉളവാക്കുന്ന പ്രകടങ്ങളും,സംസ്ക്കാരത്തിന്റെയും,സഭ്യദയുടെയും സകല സീമകളും മറി കടക്കുന്ന കോപ്രായങ്ങള്‍.)
സംസ്ക്കാരങ്ങളുടെ അപ നിര്‍മാണം നടത്തുന്ന മഹാ ചാനലുകളെ, ഈ മനോഹര സംസ്ഥാനം നിങ്ങളോട് എന്തു പിഴച്ചു ?
Thursday, December 2, 2010
Dance-It's Barbarian Form

Please observe the so called Cinematic dance and Choreography of the Indian film songs..The meaningless body movements and facial expressions are not much different from the barbarian dance form of African tribes..The dances in the Tamil movies are so close to the tribal dance forms of Africa.
Mute the music and then observe the meaningless body movements of the dancers. Does any movement or expression convey any meaning? Is it possible to find any relationship with their body movements and the meaning of the song being sung.. The second largest movie industry in the world-Bolywood also has the same dance form..The scenario remains the same in almost all the cinematic forms of India..
Africa is a real treasure for the plagiarists. We are heavily borrowing or stealing from African dance, African Literature and African Music...
Back to the Original Abode
NB:-But now the so call Cinematic Dancers seem to copy the movements of devil worshippers, epileptic persons, chorea persons and Parkinson patients.
Begging - A Business

- Why is the number of beggars increasing in India..
- Have u ever wondered how they get the cards printed for begging in trains,,
- How beggars from another states acquire skill of singing in the local vernacular language..
- How do all of them sing the same song?
- How do the kids with them sleep always?
- How do they get kids of same age years on end?
- They abduct children for begging..
- They involve in robbery, killing, prostitution, spreading diseases, abductions&mutilating body parts of children.
- They destroy the small denomination coins so as to create scarcity of small denomination coins and get big denomination coins in the future..
- Some of them have fixed deposits, land properties etc..
- It is a social crime.. Many a times it is an organized social crime.. It is wasting the existing human resource simply by dragging upon the resources of the society..
ഒരു യക്ഷി പോലും ഇല്ലാത്ത കഥയോ?
സാംസ്ക്കാരിക കേരളത്തിന്റെ സംസ്ക്കാരം മിനയുന്നത് ചാനലുകള്‍ ആണ്.രാജ്യവും ശക്തിയും കയ്യാളുന്നത് തങ്ങളെന്ന് കരുതുന്ന വാര്‍ത്ത ചാനലുകള്‍ ഒരു വശത്ത്.
മറുവശത്ത്:- വൈകുന്നേരം ജോലി കഴിഞ്ഞു എത്തുമ്പോള്‍ ഇതാ എത്തുന്ന സിരിയലുകള്‍.

പണ്ട് കണ്ണ് നീരായിരുന്നു സിരിയലുകളുടെ പ്രധാന ഇതിവിര്‍ത്ഥം.ഇപ്പോള്‍ അത് സ്ത്രീകളുടെ പ്രതികാര ഗാഥയാണ്.ഷേക്സ്പ്പിരിയന്‍ വില്ലന്മാര്‍ നാണിച്ചു പോകും( തിരിഞ്ഞും മറിഞ്ഞും നിന്നുള്ള ഡയലോഗ് മാത്രം,ഭാഗ്യത്തിന് പ്രതികാര നടപി കുറവാണു.നിര്‍മാണ ചിലവ് തന്നെ കാരണം ). സ്ത്രി സംഗടനകളെ ഇതാണോ വനിതാ വിമോചനം?
വാല്‍കഷണം
ഇപ്പോള്‍ എന്തു തരം സിരിയലുകള്‍ ആയാലും ഒരു യക്ഷി നിര്‍ബന്ധമാണ്,ചുക്കില്ലാതെ എന്തു കക്ഷായം.!!!!!!!!!
നരകം ലക്ഷ്യമാക്കി
ഭുമിയോളം താന്നു.അതിനു ശേഷം പാതാളത്തിലേക്കും .നരകമാണ് ലക്‌ഷ്യം.മലയാള ചലത്ചിത്ര ങ്ങളുടെ നിലവാരം ദിനം പ്രതി താഴേക്ക് കുതിക്കുകയാണ്.മുന്‍പ് ഇറങ്ങിയെവേക്കളും ഒരു പടിയെങ്കിലും കുടുതല്‍ താഴെ എത്താനാണ് ഒരോ പുതിയ ചലച്ചിത്രവും ശ്രമിക്കുന്നത്.
വാല്‍കഷണം
താമസിക്കാതെ ഇങ്ങനെ ഒരു പരസ്യം പത്രങ്ങളില്‍ പ്രത്യക്ഷമായേക്കാം
നിബന്ധനകള്‍:
- പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയവര്‍ അപേക്ഷിക്കേണ്ടതില്ല.
- പന്ത്രെണ്ട് വയസു പൂര്‍ത്തിയായിരിക്കണം
- മുന്‍പരിചയം ഉള്ളവര്‍ അപേക്ഷിക്കേണ്ടതില്ല
- മറ്റേതെങ്കിലും ജോലി ഉള്ളവരോ,എന്തെങ്കിലും ജോലി മുന്‍പ് ചെയ്ടിട്ടുള്ളവരോ ആണെങ്കില്‍ അപേക്ഷിക്കേണ്ടതില്ല
- ഗുണ്ടാ ജോലി,യാചക വിരതി ,രാഷ്ട്രിയം തുടങ്ങിയവയിലെ ജോലി പ്രശ്നമാകില്ല.
- നല്ല തൊലി കട്ടിയുണ്ടാകണം
- ജനങ്ങളെ വെറുപ്പിക്കാന്‍ കഴിവ് ഉള്ളവര്‍ക്ക് മുന്‍ഗണന
Wednesday, December 1, 2010
പ്രതിഭാ വൈകൃതം
എന്‍റെ പ്രതിഭ വറ്റി പോയെന്നും ഇനി എനിക്ക് എഴുതാന്‍ കവിതയും ഗദ്യവും ഇല്ല എന്നും പറഞ്ഞ ശ്രി ബാലചന്ദ്രന്‍ ചുള്ളികാടിന്റെ ഹൃദയ വിശാലത മറുള്ള കലാ നിപു
ണന്മാര്‍ കൂടി കാണിച്ചിരുനെങ്കില്‍ എന്നു തോന്നി പോകൂന്നൂ .
പ്രതിഭാ വളരാം തളരാം.പക്ഷെ അത് വൈകൃതം ആയാലോ? ഒരൂ കാലത്ത് മലയാള ചലച്ചിത്രത്തിനൂം , സംഗിതത്തിനും മഹത്തായ സംഭാവനകള്‍ നല്‍കിയ നമ്മുടെ മഹാ പ്രതിഭകള്‍ക്കൂ എന്ത് സംഭവിച്ചു?

അടുത്ത കാലത്തൂ ഇറങ്ങങ്ങിയ ചിത്രങ്ങളുടെ പേരു തന്നെ നോക്കൂ....
മാടമ്പി,പ്രമാണി,ചട്ടമ്പി നാട് ,താന്തോന്നി ,പോക്കിരിരാജാ ,എസഎമ്എസ്,റിംഗ് ടോണ്‍ ,പാപ്പി അപ്പച്ചാ അങ്ങനെ നീളുന്നൂ കലാ ഉദ്ധാരണം.
ഇനി സംഗീതം എടുത്താല്‍ എത്ര അര്‍ത്ഥ പൂര്‍ണമാണ് ഇന്നത്തെ ഗാനങ്ങള്‍ .
ചാഞ്ചാടും തീരമോ സ്റ്റയില്‍ അല്ലെ ?,അസ്സലായ് ഗസലായി നീ ,ചോക്കലെടു പോലുള്ള നിന്‍റെ ഉരുണ്ട മേനി അങ്ങനെ പാടി നീളും.......
ദേവ ദുന്ദുഭി സാന്ദ്രലയം ,രാമകഥാ ഗാനലയം ,ദേവി ആത്മ രാഗമേ,തുടങ്ങി അനേകം അനശ്വര ഗാനങ്ങള്‍ നമ്മുക്ക് സമ്മാനിച്ച ആള്‍ തന്നെയാണ് പൈനാപ്പിള്‍ പെണ്ണേ ,ചോക്കലേറ്റ് പീസേ എന്നും എഴുതിയത് എന്ന് ഓര്‍ക്കുക.
വാല്‍കഷണം
പുതിയ മലയാള ചിത്രങ്ങളുടെ പേരുകള്‍ ഇപ്പ്രകാരം ആയേക്കാം :- ബ്ലുടൂത്ത് ,മെമ്മറി കാര്‍ഡ് ,ചാര്‍ജര്‍ ,കേടി , ഗജ പോക്കിരി ,തെമ്മാടി നാട് ,കോളനി ,തെണ്ടി ,ആഭാസന്‍ ,പെണ്ണ് പിടിയന്‍ ,ബാലാസംഗ വീരന്‍, മയി......
(From my blog www.shukracharyan.blogspot.com)
Tuesday, November 30, 2010
A Second Life Here in this World!!!!!!!!!
Religions differ in the concept of Life after Life. Hinduism and Buddhism teach the concept of Re birth or Reincarnation-Giving better or worse chances in this same world. Semitic religions teach the concept of heaven and hell depending on the deeds of the present life.

എളിമയും,വളിമയും പിന്നെ ഞാനും
എളിമ ഒരു നല്ല ഭാവമാണ്. വിനയം ഒരു സത് സ്വഭാവമാണ്.എന്നാല്‍ ഇവയുടെ കപട ഭാവം ആരോജകമാണ് എന്നത് പ്രത്യേകം പറയേണ്ടല്ലോ.കൃത്രിമ വിനയം,കപട എളിമ തുടങ്ങിയ പ്രകടന ഉപാധികള്‍,രാഷ്ട്ട്ര്യ ക്കാരുടെ മാത്രം മുഖ മുദ്രയായിരുന്നു. കുത്തി കിറിയ ഒറ്റ മുണ്ട്,തേഞ്ഞു തീര്‍ന്ന ചെരുപ്പ്,ഒരിക്കലും ചികി വയ്ക്കാത്ത മുടി-അങ്ങനെ പോകുന്നു എളിമ.
ഇനി മറ്റൊരു കൂട്ടരുണ്ട്.സെലിബ്രറ്റിസ് -സിനിമ താരങ്ങള്‍,ഗായകര്‍,സാംസ്ക്കാരിക നായകര്‍,എഴുത്തുകാര്‍,പണ്ഡിതര്‍,അവതാരികകള്‍ അങ്ങനെ പോകുന്നു-അഹങ്കാരം ഒരു ഭ്രാന്ത് പോലെ തലയ്ക്കു പിടിച്ചവര്‍.എന്തും, എങ്ങനെയും, എവിടെ വച്ചും ,ഇവര്‍ പറഞ്ഞു കളയും. അത് മഹാ സംഭവമായി സംപ്രേഷണം ചെയ്യപെടുന്നു.
ഇപ്പോള്‍ ഈ വിനയത്തിനു വേറെയും അവകാശികള്‍ ഉണ്ട്.റിയാലിറ്റി ഷോ മത്സരാര്‍തികള്‍.
അസാധാരണമായ ഒരു ക്ഷീണവും,അസ്വാഭാവികമായ ഒരു വിനയവും ഇവര്‍ പ്രദര്‍ശിപ്പിക്കാറുണ്ട്.

ആരും സ്വന്തം ടി വി തല്ലി പോട്ടിക്കില്ലലോ!!!!
Monday, November 29, 2010
Faith-It was always blind
Faiths are blind.Blinds find it difficult to fathom and analyse things.When science and technology are advancing at a rapid phase,Newtons third law of gravitation,proves to be relevant in sociological aspects also.
Science and technology have eased the life of men.Drudgeries have been evaded to a great extent.Information become so democratic that, it is available so cheap and fast to everyone.
But the religions, beliefs and superstition -instead of taking men to broader outlooks, have taken them back to bronze age.
Believe me, Scientists,Doctors and Engineers have nothing to do to improve our life.
Real fortune and salvation lie with
Vasthu,Mathra,Thantra,Fengshui,Astrology,Numerology,Nazar Sureksha machine,Devil Worship,Relegions,Gods off all types,shapes,living and non living and of all sects.

But the religions, beliefs and superstition -instead of taking men to broader outlooks, have taken them back to bronze age.
Believe me, Scientists,Doctors and Engineers have nothing to do to improve our life.
Real fortune and salvation lie with
Vasthu,Mathra,Thantra,Fengshui,Astrology,Numerology,Nazar Sureksha machine,Devil Worship,Relegions,Gods off all types,shapes,living and non living and of all sects.
Thursday, November 25, 2010
സ്ത്രീ സംവരണം

Subscribe to:
Posts (Atom)