Tuesday, November 30, 2010

എളിമയും,വളിമയും പിന്നെ ഞാനും

എളിമ ഒരു നല്ല ഭാവമാണ്. വിനയം ഒരു സത് സ്വഭാവമാണ്.എന്നാല്‍ ഇവയുടെ കപട ഭാവം ആരോജകമാണ് എന്നത് പ്രത്യേകം പറയേണ്ടല്ലോ.കൃത്രിമ വിനയം,കപട എളിമ തുടങ്ങിയ പ്രകടന ഉപാധികള്‍,രാഷ്ട്ട്ര്യ ക്കാരുടെ മാത്രം മുഖ മുദ്രയായിരുന്നു. കുത്തി കിറിയ ഒറ്റ മുണ്ട്,തേഞ്ഞു തീര്‍ന്ന ചെരുപ്പ്,ഒരിക്കലും ചികി വയ്ക്കാത്ത  മുടി-അങ്ങനെ പോകുന്നു എളിമ.
ഇപ്പോള്‍ ഈ വിനയത്തിനു വേറെയും അവകാശികള്‍ ഉണ്ട്.റിയാലിറ്റി ഷോ മത്സരാര്‍തികള്‍.
അസാധാരണമായ ഒരു ക്ഷീണവും,അസ്വാഭാവികമായ ഒരു വിനയവും ഇവര്‍ പ്രദര്‍ശിപ്പിക്കാറുണ്ട്.
ഇനി മറ്റൊരു കൂട്ടരുണ്ട്.സെലിബ്രറ്റിസ്‌ -സിനിമ താരങ്ങള്‍,ഗായകര്‍,സാംസ്ക്കാരിക നായകര്‍,എഴുത്തുകാര്‍,പണ്ഡിതര്‍,അവതാരികകള്‍ അങ്ങനെ പോകുന്നു-അഹങ്കാരം ഒരു ഭ്രാന്ത് പോലെ തലയ്ക്കു പിടിച്ചവര്‍.എന്തും, എങ്ങനെയും, എവിടെ വച്ചും ,ഇവര്‍ പറഞ്ഞു കളയും. അത് മഹാ സംഭവമായി സംപ്രേഷണം ചെയ്യപെടുന്നു.
ആരും സ്വന്തം ടി വി തല്ലി പോട്ടിക്കില്ലലോ!!!! 

3 comments:

Prabu said...

Iam really impressed with ur thoughts..... might be cant digested by everyone...but truly I agree with u.....I appreciate all the creative aspects ..Infact thoughts.....Good one,....keep tanging...will get back 2 u soon.....

Unknown said...

Its a Truth, Good article Acharya.

കല്ലി വല്ലി വാര്‍ത്തകള്‍ ... said...

Dear sir..... its very interesting......

Post a Comment

Your Comment would be published after moderation by a blog administrator.Kindly wait..