Tuesday, November 30, 2010

A Second Life Here in this World!!!!!!!!!

Religions differ in the concept of Life after Life. Hinduism and Buddhism teach the concept of Re birth or Reincarnation-Giving better or worse chances in this same world. Semitic religions teach the concept of heaven and hell depending on the deeds of the present life.
The rationalistic view of rebirth is that-it is a concept that originated from men’s deepest urge to lead a second life in this wonderful world. Whatever the metaphysical reasoning behind rebirth, reincarnation and heaven is, the truth is that, every person irrespective of the religious beliefs urges to have a better life after this life. If you get a second life and have an option to correct some aspects of the present life what would you prefer? Where would you want to live? What education would you prefer? Please comment on your preferences and wishes. Lets share our wishes..

എളിമയും,വളിമയും പിന്നെ ഞാനും

എളിമ ഒരു നല്ല ഭാവമാണ്. വിനയം ഒരു സത് സ്വഭാവമാണ്.എന്നാല്‍ ഇവയുടെ കപട ഭാവം ആരോജകമാണ് എന്നത് പ്രത്യേകം പറയേണ്ടല്ലോ.കൃത്രിമ വിനയം,കപട എളിമ തുടങ്ങിയ പ്രകടന ഉപാധികള്‍,രാഷ്ട്ട്ര്യ ക്കാരുടെ മാത്രം മുഖ മുദ്രയായിരുന്നു. കുത്തി കിറിയ ഒറ്റ മുണ്ട്,തേഞ്ഞു തീര്‍ന്ന ചെരുപ്പ്,ഒരിക്കലും ചികി വയ്ക്കാത്ത  മുടി-അങ്ങനെ പോകുന്നു എളിമ.
ഇപ്പോള്‍ ഈ വിനയത്തിനു വേറെയും അവകാശികള്‍ ഉണ്ട്.റിയാലിറ്റി ഷോ മത്സരാര്‍തികള്‍.
അസാധാരണമായ ഒരു ക്ഷീണവും,അസ്വാഭാവികമായ ഒരു വിനയവും ഇവര്‍ പ്രദര്‍ശിപ്പിക്കാറുണ്ട്.
ഇനി മറ്റൊരു കൂട്ടരുണ്ട്.സെലിബ്രറ്റിസ്‌ -സിനിമ താരങ്ങള്‍,ഗായകര്‍,സാംസ്ക്കാരിക നായകര്‍,എഴുത്തുകാര്‍,പണ്ഡിതര്‍,അവതാരികകള്‍ അങ്ങനെ പോകുന്നു-അഹങ്കാരം ഒരു ഭ്രാന്ത് പോലെ തലയ്ക്കു പിടിച്ചവര്‍.എന്തും, എങ്ങനെയും, എവിടെ വച്ചും ,ഇവര്‍ പറഞ്ഞു കളയും. അത് മഹാ സംഭവമായി സംപ്രേഷണം ചെയ്യപെടുന്നു.
ആരും സ്വന്തം ടി വി തല്ലി പോട്ടിക്കില്ലലോ!!!! 

Monday, November 29, 2010

Faith-It was always blind

Faiths are blind.Blinds find it difficult to fathom and analyse things.When science and technology are advancing at a rapid phase,Newtons third law of gravitation,proves to be relevant in sociological aspects also.
Science and technology have eased the life of men.Drudgeries have been evaded to a great extent.Information become so democratic that, it is available so cheap and fast to everyone.
But the religions, beliefs and superstition -instead of taking men to broader outlooks, have taken them back to bronze age.
Believe me, Scientists,Doctors and Engineers have nothing to do to improve our life.
Real fortune and salvation lie with
 Vasthu,Mathra,Thantra,Fengshui,Astrology,Numerology,Nazar Sureksha machine,Devil Worship,Relegions,Gods off all types,shapes,living and non living and of all sects.

Thursday, November 25, 2010

സ്ത്രീ സംവരണം

സാറിനോട് ചോദിക്കണം.ഈ പല്ലവി നിങ്ങള്‍ പല സ്ഥാപനങ്ങളില്‍ നിന്നും കേട്ടിട്ടുണ്ടാകും.ചെറിയ വ്യാപാര സ്ഥാപങ്ങള്‍,ഇന്റര്‍നെറ്റ്‌ കഫെ തുടങ്ങി പലയിടത്തും റിസപ്ഷനില്‍ ഇരിക്കുന്ന പെണ്‍കുട്ടികളുടെ പല്ലവി ആണിത്. തന്നെ ജോലിക്ക് ഇരുത്തിയിരിക്കുന്ന സ്ഥാപനത്തില്‍ എന്തു നടക്കുന്നു എന്നൊന്നും ഇവര്‍ക്കറിയേണ്ട.ഒരു നോക്കു കുത്തിയുടെ റോള്‍ മാത്രമാ ണി വര്‍ക്ക് .മടി ഇവരുടെ മുഖ മുദ്രയാണ്.കൂടുതല്‍ സമയവും മൊബൈലില്‍ സംസാരിക്കുകയോ,മെസ്സേജ് അയക്കുകയോ ചെയ്യ്തു അവര്‍ സ്ഥാപനത്തെ അങ്ങ് വഹിക്കും.ഇടയ്ക്കു വരുന്ന ഉപഭോഗ്താവിനെ ഒരു ശത്രുവിനെ എന്ന പോലെ ആണ് ഇവര്‍ കാന്നുന്നത്.