ഇപ്പോള്‍ ഈ വിനയത്തിനു വേറെയും അവകാശികള്‍ ഉണ്ട്.റിയാലിറ്റി ഷോ മത്സരാര്തികള്.
അസാധാരണമായ ഒരു ക്ഷീണവും,അസ്വാഭാവികമായ ഒരു വിനയവും ഇവര്‍ പ്രദര്‍ശിപ്പിക്കാറുണ്ട്.
ഇനി മറ്റൊരു കൂട്ടരുണ്ട്.സെലിബ്രറ്റിസ് -സിനിമ താരങ്ങള്‍,ഗായകര്‍,സാംസ്ക്കാരിക നായകര്‍,എഴുത്തുകാര്‍,പണ്ഡിതര്‍,അവതാരികകള്‍ അങ്ങനെ പോകുന്നു-അഹങ്കാരം ഒരു ഭ്രാന്ത് പോലെ തലയ്ക്കു പിടിച്ചവര്‍.എന്തും, എങ്ങനെയും, എവിടെ വച്ചും ,ഇവര്‍ പറഞ്ഞു കളയും. അത് മഹാ സംഭവമായി സംപ്രേഷണം ചെയ്യപെടുന്നു.
ആരും സ്വന്തം ടി വി തല്ലി പോട്ടിക്കില്ലലോ!!!!
3 comments:
Iam really impressed with ur thoughts..... might be cant digested by everyone...but truly I agree with u.....I appreciate all the creative aspects ..Infact thoughts.....Good one,....keep tanging...will get back 2 u soon.....
Its a Truth, Good article Acharya.
Dear sir..... its very interesting......
Post a Comment
Your Comment would be published after moderation by a blog administrator.Kindly wait..