സ്ത്രീ സംവരണം
സാറിനോട് ചോദിക്കണം.ഈ പല്ലവി നിങ്ങള്‍ പല സ്ഥാപനങ്ങളില്‍ നിന്നും കേട്ടിട്ടുണ്ടാകും.ചെറിയ വ്യാപാര സ്ഥാപങ്ങള്‍,ഇന്റര്‍നെറ്റ് കഫെ തുടങ്ങി പലയിടത്തും റിസപ്ഷനില്‍ ഇരിക്കുന്ന പെണ്‍കുട്ടികളുടെ പല്ലവി ആണിത്. തന്നെ ജോലിക്ക് ഇരുത്തിയിരിക്കുന്ന സ്ഥാപനത്തില്‍ എന്തു നടക്കുന്നു എന്നൊന്നും ഇവര്‍ക്കറിയേണ്ട.ഒരു നോക്കു കുത്തിയുടെ റോള്‍ മാത്രമാ ണി വര്‍ക്ക് .മടി ഇവരുടെ മുഖ മുദ്രയാണ്.കൂടുതല്‍ സമയവും മൊബൈലില്‍ സംസാരിക്കുകയോ,മെസ്സേജ് അയക്കുകയോ ചെയ്യ്തു അവര്‍ സ്ഥാപനത്തെ അങ്ങ് വഹിക്കും.ഇടയ്ക്കു വരുന്ന ഉപഭോഗ്താവിനെ ഒരു ശത്രുവിനെ എന്ന പോലെ ആണ് ഇവര്‍ കാന്നുന്നത്.
1 comment:
yeah...same ..actually they are scare crows....have no idea about what is actually happening in the company....The company's profile...the products they are dealing with....
Post a Comment
Your Comment would be published after moderation by a blog administrator.Kindly wait..